Question: സംസ്ഥാനത്തെ നാട്ടുമാവ് പൈതൃക ഗ്രാമം ഏത്.?
A. കണ്ണപുരം - കണ്ണൂർ
B. ചിറ്റൂർ -പാലക്കാട്
C. സ്വർഗ്ഗം -കാസർഗോഡ്
D. കുമരകം -കോട്ടയം
Similar Questions
ദേശീയ സുരക്ഷാ ഉപദേശക സമിതി ചെയർമാൻ ?
A. അശോക് മെഹറാ
B. അശോക് മെഹതാ
C. ആലോക് ജോഷി
D. M v ജോഷി
എന്താണ് നീതി ആയോഗിന്റെ ശൂന്യ കാമ്പയിന്‍
1) സീറോ പൊല്യൂഷന്‍ ഇ - മൊബിലിറ്റി കാമ്പയിന്‍
2) അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഉപഭോക്തൃ അവബോധ കാമ്പയിന്‍
3) ഇത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു